¡Sorpréndeme!

ഫിറോസ് കുന്നംപറമ്പില്‍ പൊലീസിനോട് പറഞ്ഞത്‌ | Oneindia Malayalam

2020-07-21 2 Dailymotion


Police questioning Firoz Kunnamparambil, Sajan Kecheri and others
രോഗിയായ മാതാവിന്റെ ചികില്‍സയ്ക്ക് വേണ്ടി പിരിച്ച പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വര്‍ഷയുടെ പരാതിയിലാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അമ്മ രാധയുടെ ചെലവിന് വേണ്ടിയാണ് പണം പിരിച്ചത്.